Challenger App

No.1 PSC Learning App

1M+ Downloads
ദ്രാവിഡ ഭാഷകൾ ഏത് കക്ഷ്യയിലു ൾപ്പെടുന്നു ?

Aവൈകൃത കക്ഷ്യ

Bസംശ്ലിഷ്ട കക്ഷ്യ

Cപ്രാകൃത കക്ഷ്യ

Dഅപഗ്രഥിത കക്ഷ്യ

Answer:

B. സംശ്ലിഷ്ട കക്ഷ്യ

Read Explanation:

  • ദ്രാവിഡ ഭാഷകൾ (തമിഴ്, തെലുങ്ക്, കന്നഡ, മലയാളം) സംശ്ലിഷ്ട ഭാഷാ വിഭാഗത്തിൽപ്പെടുന്നു.

  • വാക്കുകൾ ചേർന്ന് പുതിയ വാക്കുകൾ ഉണ്ടാക്കുന്നു (ഓരോ ഭാഗത്തിനും അർത്ഥമുണ്ട്).

  • അഗ്ലൂട്ടിനേറ്റീവ് എന്നും അറിയപ്പെടുന്നു.


Related Questions:

'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ ആര് ?
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം.' ഇതിലെ ഉപമാ വാചകം ഏതാണ് ?
മലയാളം ഏത് ഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?
വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?