Challenger App

No.1 PSC Learning App

1M+ Downloads
'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ ആര് ?

Aസി എൽ ആന്റണി

Bആറ്റൂർ കൃഷ്ണപിഷാരടി

Cവടക്കുംകൂർ രാജരാജവർമ്മ

Dഎ ആർ രാജരാജവർമ്മ

Answer:

B. ആറ്റൂർ കൃഷ്ണപിഷാരടി

Read Explanation:

  • 'മൂല ദ്രാവിഡ ഭാഷയുടെ സ്വതന്ത്ര ശാഖയാണ് മലയാളം' എന്ന വാദഗതിയുടെ അവതാരകൻ - ആറ്റൂർ കൃഷ്ണപിഷാരടി

  • കാളിദാസന്റെ പ്രസിദ്ധ കൃതിയായ അഭിജ്ഞാനശാകുന്തളം അദ്ദേഹം 'കേരളശാകുന്തളം' എന്ന പേരിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു

  • ലീലാതിലകത്തിന് പൂർണ്ണമായ പരിഭാഷ തയ്യാറാക്കിയതും അദ്ദേഹമാണ്.

  • 'ഭാഷാസാഹിത്യചരിതം', 'മലയാള ഭാഷയും സാഹിത്യവും' എന്നിവ അദ്ദേഹത്തിന്റെ പ്രധാന സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളാണ്.


Related Questions:

വിദ്യാഭ്യാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഏത് ?
ദ്രാവിഡ ഭാഷകൾ ഏത് കക്ഷ്യയിലു ൾപ്പെടുന്നു ?
'മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്മുഖം.' ഇതിലെ ഉപമാ വാചകം ഏതാണ് ?
മലയാളം ഏത് ഗോത്രത്തിൽ ഉൾപ്പെടുന്ന ഭാഷയാണ് ?