Challenger App

No.1 PSC Learning App

1M+ Downloads
രാമായണവും മഹാഭാരതവും മിക്ക പുരാണങ്ങളും എന്തുകാലത്താണ് ചിട്ടപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു?

Aമൗര്യ ഭരണകാലം

Bസതവാഹന ഭരണകാലം

Cഗുപ്ത ഭരണകാലം

Dഹർഷ ഭരണകാലം

Answer:

C. ഗുപ്ത ഭരണകാലം

Read Explanation:

രാമായണവും മഹാഭാരതവും മിക്ക പുരാണങ്ങളും ചിട്ടപ്പെടുത്തിയത് (വാമൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറ്റപ്പെട്ടത്) ഇക്കാലത്താണ്


Related Questions:

അഗ്രഹാരം എന്നതു എന്താണ്?
ചൈനക്കാരിൽ നിന്നു പാശ്ചാത്യർ എന്ത് വിദ്യ പഠിച്ചു?
ഗ്രാമത്തിലെ തർക്കങ്ങൾ തീർക്കുന്ന ഗ്രാമത്തിലെ മുതിർന്നവരുടെ സംഘം എന്തു പേരിൽ അറിയപ്പെടുന്നു?
ഗുപ്തകാലത്ത് ഗ്രാമഭരണം നടത്തിയിരുന്ന ആളിനെ എന്താണ് വിളിച്ചിരുന്നത്?
ഗുപ്ത കാലഘട്ടത്തിലെ ബ്രാഹ്മണ സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച് ശരിയായത് ഏത്?