App Logo

No.1 PSC Learning App

1M+ Downloads
വിദേശ സഞ്ചാരിയായ നിക്കോളോകോണ്ടി ആരുടെ കാലത്താണ് ഇന്ത്യ സന്ദർശിച്ചത് ?

Aചന്ദ്രഗുപ്തമൗര്യൻ

Bദേവരായ ഒന്നാമൻ

Cഹർഷൻ

Dമുഹമ്മദ് ബിൻ തുഗ്ലക്ക്

Answer:

B. ദേവരായ ഒന്നാമൻ

Read Explanation:

നിക്കോളോകോണ്ടി

  • പതിനഞ്ചാം ശതകത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യ സന്ദർശിച്ച ഇറ്റാലിയൻ വ്യാപാരി.
  • കൊച്ചി തുറമുഖത്തെപ്പറ്റി ആദ്യമായി വിവരിച്ച വിദശസഞ്ചാരി
  • നിക്കോളോകോണ്ടി വിജയനഗര സാമ്രാജ്യ രാജാവായിരുന്ന ദേവരായ ഒന്നാമന്റെ കൊട്ടാരം സന്ദർശിച്ചതായി രേഖകളിൽ കാണപ്പെടുന്നു

Related Questions:

തളിക്കോട്ട യുദ്ധം നടന്ന വര്‍ഷമേത്?
വാകാടക രാജവംശം സ്ഥാപിച്ചത്‌?
താഴെപ്പറയുന്നതില്‍ ഇസ്ലാം മതത്താല്‍ ഏറ്റവുമധികം സ്വാധീനിക്കപ്പെട്ട വ്യക്തി?
The Shaka Era began during the reign of:
_____ assumed the title of ‘Gangaikonda Chola’ or the conqueror of the river Ganga.