സൗരോർജ പാനലിലുള്ള ------ൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു.
Aബാറ്ററി
Bസൗരോർജസെൽ
Cഇൻവെർട്ടർ
Dട്രാൻസ്ഫോർമർ
Answer:
B. സൗരോർജസെൽ
Read Explanation:
സൗരോർജത്തിലെ താപം ഉപയോഗപ്പെടുത്തുന്ന ഉപകരണങ്ങളാണ് സോളാർ കുക്കറുകളും സോളാർ വാട്ടർ ഹീറ്ററുകളും.
സൗരോർജ പാനലിലുള്ള സൗരോർജസെല്ലിൽ സൂര്യപ്രകാശം പതിക്കുമ്പോൾ വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്നു