Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
' Eye for an Eye ' എന്ന ഇംഗ്ലീഷ് ശൈലിയുടെ മലയാള രൂപം തെരഞ്ഞെടുക്കുക :

Aഉരുളയ്ക്കുപ്പേരി

Bകണ്ണിന്റെ കാഴ്ച

Cദുഃഖസത്യം

Dകണ്ടതും കേട്ടതും

Answer:

A. ഉരുളയ്ക്കുപ്പേരി


Related Questions:

താഴെ തന്നിരിക്കുന്ന ശൈലിയുടെ വിവർത്തനം : "Adding fuel to the fire"
'Preamble' ശരിയായ മലയാള പരിഭാഷ ഏത്?
'ഞാൻ സഹായിക്കും' എന്നതിൻ്റെ ശരിയായ വിവർത്തനം ഏത്?

താഴെയുള്ള പരിഭാഷയിൽ തെറ്റായിട്ടുള്ളത് :

1.  Put off       -       ധരിയ്ക്കുക

2.  Call upon    -   ക്ഷണിക്കുക

3.   Come out against  -    പരസ്യമായി എതിർക്കുക

4.  Get along with-   മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക

'UNEASY LIES THE HEAD THAT WEARS THE CROWN'എന്നതിന്റെ പരിഭാഷ താഴെ കൊടുത്തിരിക്കുന്നവയിൽ നിന്നും തിരഞ്ഞെടുത്ത് എഴുതുക.