Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
-'ഇരുട്ടടി' എന്ന ശൈലിയുടെ അർത്ഥം

Aഇരുട്ടത്ത് അടിക്കുക

Bഇരുട്ടാകുന്ന അടി

Cരഹസ്യമായി നേരിടുന്ന അപകടം

Dരഹസ്യമായി നൽകുന്ന അടി

Answer:

C. രഹസ്യമായി നേരിടുന്ന അപകടം

Read Explanation:

ഇരുട്ടടി - പ്രതീക്ഷിക്കാത്ത സമയത്ത് രഹസ്യമായി അല്ലെങ്കിൽ പെട്ടെന്ന് ഉണ്ടാകുന്ന വലിയൊരു ആപത്തിനെ/അപകടത്തെ സൂചിപ്പിക്കാനാണ് ഈ ശൈലി ഉപയോഗിക്കുന്നത്


Related Questions:

വെള്ളം പോയ പിറകെ മിനും എന്ന പഴഞ്ചൊല്ലിൻ്റെ സൂചിതാർത്ഥമെന്ത് ?
' ഏറ്റുപാടുക ' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി ഏത് ?
'നിലപാട് മാറ്റുക' എന്നർത്ഥം വരുന്ന ശൈലി ?
' Beat the iron when it is hot ' എന്നതിനു സമാനമായ മലയാളത്തിലെ ചൊല്ല് :
' എട്ടാം പൊരുത്തം ' എന്ന ശൈലിയുടെ ശരിയായ അർത്ഥമെന്ത് ?