Family എന്ന പദം രൂപം കൊണ്ടത് ............... എന്ന റോമൻ പദത്തിൽ നിന്നാണ്. ?AFamuleBFabulusCFabuleDFamulusAnswer: D. Famulus Read Explanation: വിദ്യാഭ്യാസ ഏജൻസികൾ കുടുംബം പിയർ ഗ്രൂപ്പ് വിദ്യാലയം സമുദായം ഭരണകൂടം കുടുംബം (Family) വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഏജൻസിയായി കരുതപ്പെടുന്നത് - കുടുംബം സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രാഥമിക സംഘമാണ് കുടുംബം. Family എന്ന പദം രൂപം കൊണ്ടത് ഭൃത്യൻ എന്നർത്ഥം വരുന്ന Famulus എന്ന റോമൻ പദത്തിൽ നിന്നാണ്. Read more in App