Family എന്ന പദത്തിന്റെ അർത്ഥം ?
Aഭൃത്യൻ
Bമൃത്യൻ
Cവൃത്യൻ
Dകൃത്യൻ
Answer:
A. ഭൃത്യൻ
Read Explanation:
വിദ്യാഭ്യാസ ഏജൻസികൾ
- കുടുംബം
 - പിയർ ഗ്രൂപ്പ്
 - വിദ്യാലയം
 - സമുദായം
 - ഭരണകൂടം
 
കുടുംബം (Family)
- വിദ്യാഭ്യാസത്തിനുള്ള പ്രാഥമിക ഏജൻസിയായി കരുതപ്പെടുന്നത് - കുടുംബം
 - സമൂഹത്തിലെ ഏറ്റവും അടിസ്ഥാനപരമായ പ്രാഥമിക സംഘമാണ് കുടുംബം
 - Family എന്ന പദം രൂപം കൊണ്ടത് ഭൃത്യൻ എന്നർത്ഥം വരുന്ന Famulus എന്ന റോമൻ പദത്തിൽ നിന്നാണ്.
 
