Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വിപരീതപദം കണ്ടെത്തുക ; ചിറ്റിമ്പം

Aചിറ്റാഴ

Bകളിയിമ്പം

Cപേശിമ്പം

Dപേരിമ്പം

Answer:

D. പേരിമ്പം

Read Explanation:

വിപരീതപദങ്ങൾ

  • ലോപം X അലോപം

  • ലാളിത്യം X പ്രൗഢത

  • വാമം X ദക്ഷിണം

  • വിയോഗം X സംയോഗം

  • വൃഷ്ടി X സമഷ്ടി


Related Questions:

ചുവടെ തന്നിട്ടുള്ള വിപരീത പദങ്ങളിൽ ശരിയായ ഏതെല്ലാം?

വിപരീതപദം ഏത് ? - ശാന്തം
'ഉന്മീലനം' എന്ന വാക്കിൻ്റെ വിപരീതപദം ഏത്?
വിവരീതപദം എഴുതുക - അച്ഛം -
‘സഭയിൽ പറയാൻ പാടുള്ളത്’ എന്ന പദത്തിന്റെ വിപരീതപദം.