Challenger App

No.1 PSC Learning App

1M+ Downloads
അർത്ഥവ്യത്യാസം കണ്ടെത്തി പൂരിപ്പിക്കുക. പ്രമദം : സന്തോഷം; പ്രമാദം : ______

Aഭയാനകം

Bമദമുള്ളത്

Cതെറ്റ്

Dപ്രസിദ്ധം

Answer:

C. തെറ്റ്

Read Explanation:

സമാനപദം • പ്രമദം : സന്തോഷം • പ്രമാദം : തെറ്റ് • പ്രാസാദം - മാളിക • പ്രസാദം - സന്തോഷം


Related Questions:

ചന്ദനം എന്ന വാക്കിന് സമാനമായ പദം ഏത് ?
കദം എന്ന വാക്കിന്റെ സമാന പദം ഏത്?
ശീകരം എന്ന വാക്കിന് സമാനമായ പദം ഏത് ?
സമാനപദങ്ങൾ കണ്ടെത്തുക : ന്യൂനം, നൂനം
സമാന പദം കണ്ടെത്തുക : ജനകൻ