Challenger App

No.1 PSC Learning App

1M+ Downloads
ഒറ്റപ്പദം കണ്ടെത്തി എഴുതുക – 'തിതീർഷ'

Aമാർഗ്ഗം തെളിയിക്കുന്നയാൾ

Bകുടിക്കാൻ ആഗ്രഹിക്കുന്നയാൾ

Cഅപവാദം പറയുന്നയാൾ

Dതരണം ചെയ്യാനുള്ള ഇച്ഛ

Answer:

D. തരണം ചെയ്യാനുള്ള ഇച്ഛ

Read Explanation:

  • ജയിക്കാൻ ആഗ്രഹിക്കുന്നവൻ - ജിഗീഷു

  • കാണാൻ ആഗ്രഹിക്കുന്നയാൾ - ദിദൃക്ഷു

  • മോക്ഷം ആഗ്രഹിക്കുന്നയാൾ - മുമുക്ഷു

  • ആശനശിച്ചവൻ - ഹതാശൻ

  • അറിയാനുള്ള ആഗ്രഹം - ജിജ്ഞാസ


Related Questions:

വെള്ളികൊണ്ടുള്ള എന്ന് അർത്ഥം വരുന്ന ഒറ്റപ്പദം ഏത് ?

ശരിയായ ഒറ്റപ്പദം /ഒറ്റപ്പദങ്ങൾ കണ്ടെത്തുക :

  1. ലിംഗത്തെ സംബന്ധിച്ചത് - ലൈംഗികം
  2. വ്യാകരണത്തെ സംബന്ധിച്ചത് - വൈയാകരണം
  3. പിതാവിനെ സംബന്ധിച്ചത് - പൈതൃകം
  4. കുടിക്കാനാഗ്രഹമുള്ളവൻ - പിപാസു
    ഒറ്റപ്പദം എഴുതുക -അറിയാനുള്ള ആഗ്രഹം ?
    ഒഴിച്ചുകൂടാനാവാത്തത്' ഒറ്റപ്പദം ഏത്?
    "അതിജാതൻ' എന്ന പദത്തിന്റെ അർത്ഥം: