8,10,14,13,8,21,10,12,25,13,9 മധ്യാങ്കം കാണുക .A10B12C9D13Answer: B. 12 Read Explanation: ആരോഹണക്രമം : 8, 8 , 9, 10, 10, 12, 13, 13, 14, 21, 25 മധ്യാങ്കം = (n +1)/2 -ാം സ്ഥാനത്തു വരുന്ന വില { n = ഒറ്റ സംഖ്യ ആയതിനാൽ } = 12/2 = 6 സ്ഥാനത്തു വരുന്ന വില = 12Read more in App