Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ഫടൻ എന്ന വാക്കിന്റെ അർത്ഥം?

  1. വഞ്ചകൻ
  2. പോരാളി
  3. യോദ്ധാവ്

    Ai, iii ശരി

    Bii മാത്രം ശരി

    Cഎല്ലാം ശരി

    Di മാത്രം ശരി

    Answer:

    D. i മാത്രം ശരി

    Read Explanation:

    Eg:

    അഷ്ടം -എട്ട് 
    അനാമിക -മോതിര വിരൽ 
    കദനം -ദുഃഖം 
    ദന്തി -ആന 
    കൗമുദി -നിലാവ് 
    ദന്തം -പല്ല് 


    Related Questions:

    സമാന പദം കണ്ടെത്തുക : ജനകൻ
    താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
    'നാഗം' എന്ന പദത്തിന് പാമ്പ് എന്നാണ് അർത്ഥം, 'നാകം' എന്ന പദത്തിനോ?

    'ആകാശം' എന്ന് അർത്ഥം വരുന്ന പദങ്ങൾ ഏതെല്ലാം?

    1. വാനം
    2. വാതായനം
    3. ഗഗനം
    4. മരാളം
      അർത്ഥവ്യത്യാസം എഴുതുക. നാകം, നാഗം : ______ , _______