'മുഖം' എന്ന പദത്തിന് പര്യായമായി വരുന്ന പദം കണ്ടെത്തുക :Aആസ്യംBനസ്യംCഭാഷ്യംDഹാസ്യംAnswer: A. ആസ്യം Read Explanation: മുഖം: ആനനം, വദനം, വക്ത്രംകണ്ണ്: നേത്രം, നയനം, അക്ഷി, ലോചനം, ചക്ഷുസ്, മിഴിചുണ്ട്: അധരം, ഓഷ്ഠം,ഛദംകൈ: ഹസ്തം, കരം, പാണി, ബാഹു, ഭുജംവിരൽ: അംഗുലി, അംഗുലീയംകഴുത്ത്: കണ്ഠം, ഗളം, ഗ്രീവം, കസരംനാവ്: രസന, ജിഹ്വ, ലലനനെറ്റി: നിടിലം, ഫാലം, ലാലാടം, അഗ്രം Read more in App