Challenger App

No.1 PSC Learning App

1M+ Downloads
പര്യായപദം : താഴെ തന്നിരിക്കുന്ന സൂചനകളിൽ നിന്നും 'മാവി'ൻ്റെ പര്യായപദം എടുത്തെഴുതുക.

Aപനസം

Bമാലതി

Cചൂതം

Dനീപം

Answer:

C. ചൂതം

Read Explanation:

പര്യായപദം

  • മാവ് - ചൂതം ,ആമ്രം ,രസാലം

  • പ്ലാവ് - പനസം ,പലാശം ,ഫലിനം

  • വൃക്ഷം - വിടപി ,പാദപം ,തരു


Related Questions:

ആളി എന്ന വാക്കിന്റെ പര്യായമല്ലാത്ത പദം ഏത് ?
സൂര്യൻ്റെ പര്യായപദമല്ലാത്തതേത് ?

കടൽ പര്യായപദമല്ലാത്തത്

  1. പാരാവാരം
  2. അർണവം
  3. ആഴി
  4. നിമ്നഗ 
    സമുദ്രം എന്നർത്ഥം വരുന്ന പദം ഏത് ?
    'മകൾ' എന്ന് അർത്ഥമുള്ള പദമേത് ?