Challenger App

No.1 PSC Learning App

1M+ Downloads
പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോട്സ് ജേതാക്കൾ?

Aമധ്യപ്രദേശ്

Bഉത്തർപ്രദേശ്

Cരാജസ്ഥാൻ

Dബിഹാർ

Answer:

A. മധ്യപ്രദേശ്

Read Explanation:

  • പ്രഥമ ഖേലോ ഇന്ത്യ വാട്ടർ സ്പോർട്സ് വേദി :- ശ്രീനഗർ(ദാൽ തടാകം)

  • പ്രഥമ ഖേലോ ഇന്ത്യ വാട്ടർസ്പോർട്സ് ഫെസ്റ്റിവൽ ഭാഗ്യചിഹ്നം :- ഹിമാലയൻ കിങ് ഫിഷർ


Related Questions:

കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?
മാസങ്ങൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ 2024-25 സീസണിലെ ഐ ലീഗ് ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്
2025 ലെ ലോക പാരാ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ ഇന്ത്യൻ താരം ?
ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമായി മാറിയത്?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?