Challenger App

No.1 PSC Learning App

1M+ Downloads
ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?

Aഹൈഡ്രോളിക് ബ്രേക്ക്

Bഇലക്ട്രിക് ബ്രേക്ക്

Cമെക്കാനിക്കൽ ബ്രേക്ക്

Dഎയർ ബ്രേക്ക്

Answer:

D. എയർ ബ്രേക്ക്

Read Explanation:

• മർദ്ദീകരിച്ച ഏയറിന് പകരം ഹൈഡ്രോളിക് പ്രഷർ ഉപയോഗിക്കുമ്പോൾ ആണ് ഹൈഡ്രോളിക് ബ്രേക്ക് പ്രവർത്തിക്കുന്നത് • താരതമ്യ വലിയ വാഹനങ്ങൾ ആയ ട്രക്ക്, ബസ് എന്നിവയിലാണ് എയർ ബ്രേക്ക് ഉപയോഗിക്കുന്നത്


Related Questions:

ക്ലച്ച് പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദങ്ങളെ ആഗീരണം ചെയ്യാനുള്ള ക്ലച്ചിൻറെ മെക്കാനിസം അറിയപ്പെടുന്നത് ?
ഒരു എൻജിൻ ഉൽപാദിപ്പിക്കുന്ന പരമാവധി ടോർക്ക് എല്ലാ സാഹചര്യത്തിലും ഗിയർ ബോക്സിലേക്ക് എത്തിക്കുന്ന ക്ലച്ചിലെ ക്രമീകരണം അറിയപ്പെടുന്നത് ?
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
ഇന്റർ കൂളർ എന്തിന്റെ ഭാഗമാണ്
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.