Question:

2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?

Aമധൻ മോഹൻ

Bഡോ: എം.എസ്.നായർ

Cസയ്യിദ് മുഷ്താഖ് അലി

Dകേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍

Answer:

D. കേരള വര്‍മ്മ കേളപ്പന്‍ തമ്പുരാന്‍


Related Questions:

ഖേലോ ഇന്ത്യ പദ്ധതിയുടെ കീഴിൽ മികവിന്റെ കേന്ദ്രമായി കായിക മന്ത്രാലയം തിരഞ്ഞെടുത്ത കേരളത്തിലെ സ്ഥാപനം ?

കേരളം ആദ്യമായി സന്തോഷ് ട്രോഫി ( ഫുട്ബോൾ കിരീടം ) നേടിയത് ഏത് വർഷമാണ് ?

സ്പോർട്സ് ലോട്ടറി കൊണ്ടുവന്ന ആദ്യ സംസ്ഥാനം ഏത് ?

കേരളത്തിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ചെസ്സ് ടൂർണമെൻ്റിൽ പങ്കെടുത്ത ആൻഡ്രെജ് ബാബിസ് ഏത് രാജ്യത്തിൻ്റെ പ്രധാമന്ത്രിയാണ് ?

കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡ് സ്ഥാപിതമായ വർഷം?