App Logo

No.1 PSC Learning App

1M+ Downloads
ബീച്ച് വോളിബോളിൽ ഒരു ടീമിൽ എത്ര കളിക്കാർ പങ്കെടുക്കുന്നു ?

A6

B4

C2

D8

Answer:

C. 2

Read Explanation:

മണൽ പരപ്പിൽ സംഘമായി കളിക്കുന്ന ഒരു കളിയാണ് ബീച്ച് വോളീബോൾ. ഒരു വലയ്ക്ക് അപ്പുറവും ഇപ്പുറവുമായി രണ്ടു ടീമുകളിൽ നിന്നുള്ള രണ്ടുപേർ വീതമാണ് ഇത് കളിക്കുക. 1996 മുതൽ ബീച്ച് വോളിബോൾ ഒരു ഒളിമ്പിക്‌സ് മത്സര ഇനമാണ്.


Related Questions:

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരോവറിൽ ആറു സിക്സറുകൾ നേടിയ ആദ്യ താരം ?
2024 ഫെബ്രുവരിയിൽ അന്തരിച്ച "മൈക്ക് പ്രോക്റ്റർ" ഏത് കായികയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും അധികം ഹെഡ്ഡർ ഗോൾ നേടിയ താരം ?
സ്പാനിഷ് ഫുട്ബാൾ ലീഗിന്റെ ഇന്ത്യയിലെ ബ്രാൻഡ് അംബാസഡർ ?
ഫിഫ അടുത്തിടെ വാർഷിക ടൂർണമെൻറ് ആയി നടത്താൻ തീരുമാനിച്ചത് മത്സരം ഏത് ?