ചെമ്പും ശിലായുധങ്ങളും ഒരുമിച്ച് ഉപയോഗിച്ച കാലഘട്ടം ഏതാണ്?Aമദ്ധ്യശിലായുഗംBപുതിയ ശിലായുഗംCതാമ്രശിലായുഗംDലോഹയുഗംAnswer: C. താമ്രശിലായുഗം Read Explanation: ശിലാ ഉപകരണങ്ങൾക്കൊപ്പം ചെമ്പ് ഉപകരണങ്ങളും ഉപയോഗിച്ച ഈ കാലത്തെ താമ്രശിലായുഗമെന്നാണ് വിളിക്കുന്നത്.Read more in App