App Logo

No.1 PSC Learning App

1M+ Downloads
ചെറിയ ആരമുള്ള കാപ്പിലറി ട്യൂബിന് കേശിക ഉയർച്ച എപ്രകാരമായിരിക്കും?

Aകുറവാണ്

Bകൂടുതലാണ്.

Cവളരെ കുറവാണ്

Dഇവയൊന്നുമല്ല

Answer:

B. കൂടുതലാണ്.

Read Explanation:

  • അഡ്ഹിഷൻ ബലം, കൊഹിഷൻ ബലത്തേക്കാൾ കൂടുതലായാൽ കേശിക ഉയർച്ച (Capillary rise) അനുഭവപ്പെടുന്നു.

  • ഭൂമിയുടെ ഗുരുത്വാകർഷണത്തിന് എതിരെ അഥവാ ജലത്തിന്റെ ഭാരത്തിന് എതിരായി ജലം മുകളിലേക്ക് ഉയർന്നു നിൽക്കുന്നതിനെ കേശിക ഉയർച്ച (Capillary rise) എന്ന് വിളിക്കുന്നു.

  • കേശിക ഉയർച്ച കാണിക്കുന്ന ദ്രാവകത്തിന് ഉദാഹരണമാണ്, ജലം.

  • പ്രതലബലത്തിന്റെ അനന്തരഫലമാണ് കേശിക ഉയർച്ച.

  • ചെറിയ ആരമുള്ള കാപ്പിലറി ട്യൂബിന് കേശിക ഉയർച്ച കൂടുതലാണ്.


Related Questions:

സ്വന്തമായി ആകൃതിയും വ്യാപ്‌തവും ഇല്ലാത്തത് ?
Particle which is known as 'God particle'
Which of the following is not a fundamental quantity?
സമ്പർക്ക ബിന്ദുവിൽ ദ്രാവക പ്രതലത്തിലൂടെ വരയ്ക്കുന്ന തൊടുവര (tangent), ദ്രാവകത്തിനുള്ളിലെ ഖര പ്രതലവുമായി ഉണ്ടാക്കുന്ന കോൺ ഏതാണ്?
വേവ് ഫംഗ്ഷൻ നോർമലൈസ് ചെയ്യുന്നതിൻ്റെ ഉദ്ദേശ്യം എന്താണ്?