സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് / ഏവ ?
- ഭരണഘടനയുടെ 243 (കെ) വകുപ്പ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷനെക്കുറിച്ച് പ്രതിപാദിക്കുന്നു.
- സംസ്ഥാന നിയമസഭയിലേക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനാണ്.
- ഹൈക്കോടതി ജഡ്ജിക്ക് വേണ്ടി നിർവചിച്ചിരിക്കുന്ന അടിസ്ഥാനത്തിലും രീതിയിലും അല്ലാതെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറെ കാലാവധിക്ക് മുൻപായി ആ പദവിയിൽ നിന്ന് മാറ്റാൻ കഴിയില്ല.
Ai, iii ശരി
Bii, iii ശരി
Ciii മാത്രം ശരി
Dഎല്ലാം ശരി
