ഉന്നമ്രം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്ന ശരിയായ രണ്ടു പദങ്ങൾ കണ്ടെത്തുക.Aഉത് + നമ്രംBഉന്ന് + നമ്രംCഉൻ + നമ്രംDഉന്ന + നമ്രംAnswer: A. ഉത് + നമ്രം Read Explanation: • നി + കൾ = നിങ്ങൾ• പടി + പുര = പടിപ്പുര• മൊട്ട + തല = മൊട്ടത്തല• നാട് + ഇൽ = നാട്ടിൽ• യതി + ഇന്ദ്രൻ = യതീന്ദ്രൻ Read more in App