Challenger App

No.1 PSC Learning App

1M+ Downloads
ഉന്നമ്രം എന്ന പദം പിരിച്ചെഴുതുമ്പോൾ കിട്ടുന്ന ശരിയായ രണ്ടു പദങ്ങൾ കണ്ടെത്തുക.

Aഉത് + നമ്രം

Bഉന്ന് + നമ്രം

Cഉൻ + നമ്രം

Dഉന്ന + നമ്രം

Answer:

A. ഉത് + നമ്രം

Read Explanation:

•    നി + കൾ = നിങ്ങൾ
•    പടി + പുര = പടിപ്പുര
•    മൊട്ട + തല = മൊട്ടത്തല
•    നാട് + ഇൽ = നാട്ടിൽ
•    യതി + ഇന്ദ്രൻ = യതീന്ദ്രൻ


Related Questions:

മരങ്ങൾ - പിരിച്ചെഴുതുക.
പരോപകാരം എന്ന പദം പിരിച്ചെഴുതിയാൽ :
വെണ്ണകട്ടുണ്ണി പിരിച്ചെഴുതിയാൽ :
പദചേർച്ച കണ്ടെത്തുക - അന്ത്യത്തിൽ.
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?