Challenger App

No.1 PSC Learning App

1M+ Downloads
ദുരന്ത/ അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിൻ്റെ തീവ്രതയേയും നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്നതിനെ എന്നു പറയുന്നു.

Aനിരീക്ഷണം

Bഫസ്റ്റ് എയ്‌ഡ്

Cട്രയേജ്

Dതെറാപ്പി

Answer:

C. ട്രയേജ്

Read Explanation:

  • ദുരന്ത/അപകട സാഹചര്യങ്ങളിൽ വ്യക്തികളുടെ പരിക്കിന്റെ തീവ്രതയേയും (severity of injury) നൽകേണ്ട ചികിത്സയേയും അടിസ്ഥാനമാക്കി അപകടത്തിൽപ്പെട്ടവരെ തരം തിരിക്കുന്ന പ്രക്രിയയെ ട്രയേജ് (Triage) എന്ന് പറയുന്നു.


Related Questions:

താഴെ പറയുന്നവയിൽ ശ്വസിച്ചാൽ ഏറ്റവും അപകടകരമായത് ഏത് ?

പ്രഥമ ശുശ്രുഷയിൽ താഴെ പറയുന്നവ കൃത്യമായ പ്രവർത്തന ക്രമത്തിൽ ചിട്ടപ്പെടുത്തുക :

  1. ശ്വാസകോശത്തിന്റെ പുനഃസ്ഥാപനം
  2. ബ്ലീഡിങ് നിർത്തുക 
  3. ഷോക്ക് നൽകുക
  4.  സഹായത്തിനു വേണ്ടി മെഡിക്കൽ ടീമിനെ വിളിക്കുക 
ഫസ്റ്റ് ഡിഗ്രി പൊള്ളലിന് നൽകേണ്ട പ്രഥമ ശുശ്രുഷ ഇവയിൽ ഏതാണ്?
പ്രഥമ ശുശ്രുഷയിൽ DRAB എന്നതിന്റെ ഫുൾഫോം എന്താണ് ?
AED ഏത് അവസ്ഥയിൽ ഉപയോഗിക്കുന്നു ?