Challenger App

No.1 PSC Learning App

1M+ Downloads
2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം ?

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവെള്ളി

Answer:

B. ചൊവ്വ

Read Explanation:

2013 ജൂലൈ 12 മുതൽ 2013 നവംബർ 12 വരെ 123 ദിവസം ഉണ്ട് 123 ÷ 7 ചെയ്യുമ്പോൾ ശിഷ്ടം= 4 വെള്ളി+ 4 = ചൊവ്വ


Related Questions:

ഒരു ലീപ് വർഷത്തിൽ 53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത എത്ര ആണ് ?
നവംബർ 2 ബുധനാഴ്ചയായാൽ ആ മാസത്തിൽ എത്ര ബുധനാഴ്ചകൾ വരും ?
1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
If today is Tuesday what will be the day after 68 days?
1990 ജനുവരി 1 ചൊവ്വ ആണെങ്കിൽ 1998 ജനുവരി 1 ഏത് ദിവസം?