ഒരു ലീപ് വർഷത്തിൽ 366 ദിവസങ്ങളുണ്ട്
366/7 = 52 ആഴ്ചകളും 2 ശിഷ്ട ദിവസങ്ങളും ആണുള്ളത്.
ഈ 2 ദിവസങ്ങൾ ഇവയാകാം:
ഞായർ , തിങ്കൾ
തിങ്കൾ , ചൊവ്വ
ചൊവ്വ , ബുധൻ
ബുധൻ , വ്യാഴം
വ്യാഴം , വെള്ളി
വെള്ളി , ശനി
ശനി , ഞായർ
ഈ ഏഴ് സാധ്യതകളിൽ ചൊവ്വയോ ബുധനോ ഉണ്ടാവാനുള്ള സാധ്യത മൂന്നെണ്ണമാണ്.
53 ചൊവ്വയോ 53 ബുധനോ ഉണ്ടാകുവാനുള്ള സാധ്യത = 3/7