Challenger App

No.1 PSC Learning App

1M+ Downloads
ട്രാഫിക് സിഗ്നൽ ലൈറ്റുകളിൽ പച്ചലൈറ്റുകൾ പ്രകാശിച്ചാൽ :

Aവാഹനം നിർത്തണം

Bവാഹനം മുന്നോട്ടുപോകാം

Cവാഹനം പുറകോട്ടു പോകാം

Dഇതൊന്നും അല്ല

Answer:

B. വാഹനം മുന്നോട്ടുപോകാം


Related Questions:

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

ഒരു ലൈനിൽ കൂടി ഓടിച്ചുകൊണ്ടിരിക്കുമ്പോൾ വാഹനം വേഗത കൂടി അടുത്ത ലൈനിൽ പ്രവേശിക്കണമെങ്കിൽ :
മഞ്ഞ പ്രകാശമുള്ള ലൈറ്റ് ഉപയോഗിക്കുന്ന സാഹചര്യം
നാല് സൈഡ് ഇന്റിക്കേറ്ററുകൾ ഒരേ സമയം ഉപയോഗിക്കുന്നത് എപ്പോൾ?
എന്താണ് ഷോൾഡർ ചെക്ക്?