Challenger App

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിനുള്ളിലുള്ള കോഷനറി സൈനിൽ ഒരു റെയിൽവേ എഞ്ചിന്റെ ചിത്രം കാണുന്നുവെങ്കിൽ നിങ്ങൾ മനസ്സിലാക്കേണ്ടത്

Aകാവൽക്കാരനില്ലാത്ത റെയിൽവേ ലെവെൽ ക്രോസ്സ് മുന്നിലുണ്ട്

Bകാവൽക്കാരനുള്ള റെയിൽവേ ലെവെൽ ക്രോസ്സ് മുന്നിലുണ്ട്

Cറെയിൽവേ സ്റ്റേഷൻ അടുത്തുണ്ട്

Dറെയിൽവേ എഞ്ചിന്റെ റിപ്പയർ യാർഡ് അടുത്തുണ്ട്

Answer:

A. കാവൽക്കാരനില്ലാത്ത റെയിൽവേ ലെവെൽ ക്രോസ്സ് മുന്നിലുണ്ട്


Related Questions:

താഴെ കാണുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു ?

മാൻഡേറ്ററി സൈനുകളുടെ രൂപം
നിങ്ങളുടെ വാഹനം ഒരു ട്രാഫിക് ഐലൻഡിനെ സമീപിക്കുമ്പോൾ ആമ്പർ ലൈറ്റ് തെളിയുകയും കെടുകയും ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെ കടന്നു പോകണം ?
ചുവന്ന ബോർഡറിനൊപ്പം വൃത്താകൃതിയിൽ കാണപ്പെടുന്ന റോഡ് അടയാളങ്ങൾക്ക് പറയപ്പെടുന്ന പേര് ?
നീല നിറത്തിലുള്ള വൃത്താകൃതിയിലുള്ള പ്രതലത്തിൽ വെള്ള നിറത്തിൽ ഹോണിന്റെ ചിത്രം വരച്ചിട്ടുള്ള റോഡ് സൈൻ ബോർഡ് കണ്ടാൽ അർത്ഥമാക്കുന്നത്