App Logo

No.1 PSC Learning App

1M+ Downloads
ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമായത് ഏത് നൂറ്റാണ്ടിലാണ്?

Aപതിനേഴാം നൂറ്റാണ്ട്

Bപത്തൊമ്പതാം നൂറ്റാണ്ട്

Cപതിനഞ്ചാം നൂറ്റാണ്ട്

Dഇരുപതാം നൂറ്റാണ്ട്

Answer:

A. പതിനേഴാം നൂറ്റാണ്ട്

Read Explanation:

പതിനേഴാം നൂറ്റാണ്ടോടുകൂടി ദക്ഷിണാഫ്രിക്കയിൽ ഡച്ച് സ്വാധീനം ശക്തമാകുകയും കേപ്പ് ടൗൺ എന്ന പ്രദേശം അവരുടെ പ്രധാന കോളനിയായി മാറുകയും ചെയ്തു


Related Questions:

ബൂവർ യുദ്ധങ്ങൾ ആരംഭിച്ചത് ഏത് നൂറ്റാണ്ടിലാണ്?
"യൂണിയൻ ഓഫ് സൗത്ത് ആഫ്രിക്ക" ഏത് തരത്തിലുള്ള ഭരണകൂടമായി രൂപീകരിക്കപ്പെട്ടു?
ഒന്നാം ബൂവർ യുദ്ധത്തിൽ ആരാണ് വിജയിച്ചത്?
ബുവറുകൾ ആരുടെ പിന്മുറക്കാരാണ്?
ഒന്നാം ബൂവർ യുദ്ധം നടന്ന വർഷങ്ങൾ ഏവ?