App Logo

No.1 PSC Learning App

1M+ Downloads
2020 -ലെ ഒളിമ്പിക്സ് നടക്കുന്നത് ലോകത്തിലെ ഏത് പ്രസിദ്ധ നഗരത്തിലാണ് ?

Aടോക്കിയോ

Bന്യൂയോർക്ക്

Cമോസ്കോ

Dജനീവ്

Answer:

A. ടോക്കിയോ

Read Explanation:

രണ്ടാമത്തെ തവണയാണ് ടോക്കിയോ നഗരം ഒളിമ്പിക്സിന് വേദിയാകുന്നത്


Related Questions:

പാരിസിൽ നടന്ന ഡയമണ്ട് ലീഗിൽ ലോങ്ങ് ജമ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയതാര് ?
ഏഷ്യൻ ഗെയിംസ് ഫെഡറേഷന്റെ ആസ്ഥാനം?
2019-ലെ ബലോൻ ദ് ഓർ പുരസ്കാരം നേടിയതാര് ?
രാജ്യാന്തര ഒളിംപിക്സ് കമ്മിറ്റിയുടെ ആസ്ഥാനം എവിടെ ?
ലോകത്തിലെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച കായിക രൂപം ഏത് ?