കൊഗ്‌നൈസബിൾ കേസുകളിലെ വിവരങ്ങളെ കുറിച്ച് ഏത് സെക്ഷനിലാണ് പറയുന്നത് ?
Aസെക്ഷൻ 150
Bസെക്ഷൻ 152
Cസെക്ഷൻ 154
Dസെക്ഷൻ 156
Aസെക്ഷൻ 150
Bസെക്ഷൻ 152
Cസെക്ഷൻ 154
Dസെക്ഷൻ 156
Related Questions:
താഴെ പറയുന്നവയിൽ COTPA നിയമത്തിൽ സെക്ഷൻ 9 ൽ പറഞ്ഞിട്ടില്ലാത്തത് ഏതാണ് ?
1) ലേബലുകളും മുന്നറിയിപ്പുകളും ഇംഗ്ലീഷിലോ , ഇന്ത്യൻ ഭാഷകളിലോ ആയിരിക്കണം
2) മുന്നറിയിപ്പുകളിൽ ഭാഗികമായി ഇംഗ്ലീഷോ , ഇന്ത്യൻ ഭാഷകളോ ഉപയോഗിക്കാം
3) വിദേശ ഭാഷകളിലുള്ള മുന്നറിയിപ്പുകൾക്കൊപ്പം ഇംഗ്ലീഷിലുള്ള മുന്നറിയിപ്പും ഉണ്ടായിരിക്കണം
4) മുന്നറിയിപ്പുകൾ എല്ലാം ശരിയായ രീതിയിലും ഉപഭോക്താവിന് ദൃശ്യമാകുന്ന തരത്തിലും ആയിരിക്കണം