ഗുപ്ത കാലഘട്ടത്തെ തിഗാവയിലെ വിഷ്ണുക്ഷേത്രം ഏത് സംസ്ഥാനത്താണ് സ്ഥിതിചെയ്യുന്നത്?Aഉത്തർപ്രദേശ്Bമധ്യപ്രദേശ്Cമഹാരാഷ്ട്രDരാജസ്ഥാൻAnswer: B. മധ്യപ്രദേശ് Read Explanation: മധ്യപ്രദേശിലെ തിഗാവയിലാണ് ഗുപ്ത കാലത്തെ പ്രശസ്തമായ വിഷ്ണുക്ഷേത്രം സ്ഥിതിചെയ്യുന്നത്.Read more in App