Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യയുടെ 92-ാമത് ഗ്രാൻഡ്മാസ്റ്റർ ?

Aആര്യൻ വർഷ്ണെ

Bവിഷ്ണു പ്രിയൻ

Cറോഷൻ കുമാർ

Dഅർജുൻ ഗോപിനാഥ്

Answer:

A. ആര്യൻ വർഷ്ണെ

Read Explanation:

• അർമേനിയയിൽ നടന്ന അന്ദ്രാനിക് മാർഗര്യൻ മെമ്മോറിയൽ (Andranik Margaryan Memorial) ടൂർണമെന്റിൽ കിരീടം നേടിയതോടെയാണ് അദ്ദേഹം തന്റെ മൂന്നാമത്തെയും അവസാനത്തെയും ഗ്രാൻഡ്മാസ്റ്റർ നോം (Norm) കരസ്ഥമാക്കിയത്. • ഇതിനുമുമ്പ്, 2025 അവസാനത്തോടെ എ.ആർ. ഇളമ്പാർത്തി (A.R. Ilamparthi), വി.എസ്. രാഹുൽ (V.S. Raahul) എന്നിവർ യഥാക്രമം ഇന്ത്യയുടെ 90, 91 ഗ്രാൻഡ്മാസ്റ്റർമാരായി മാറിയിരുന്നു.


Related Questions:

2025 ലെ ഐഎസ്എസ്‌എഫ് ലോക ഷൂട്ടിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ ഇന്ത്യൻ താരം
താഴെ തന്നവയിൽ നിന്നും തെറ്റായ പ്രസ്താവന കണ്ടെത്തുക?
2024 ലെ യു എസ് ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ സിംഗിൾസ് വിഭാഗം കിരീടം നേടിയത് ആര് ?
2025 ഡിസംബറിൽ ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ച ഇന്ത്യൻ പേസർ ?
കേരളത്തിലെ ആദ്യത്തെ ഇ-സ്പോർട്‌സ് കേന്ദ്രം എവിടെയാണ് സ്ഥാപിച്ചി രിക്കുന്നത്?