Challenger App

No.1 PSC Learning App

1M+ Downloads
Herculean Task എന്നതിനോട് ചേർന്ന് നിൽക്കുന്ന പ്രയോഗമേത്?

Aഹെർക്കുലീസിന്റെ പ്രയത്നം

Bആവർത്തിച്ചുള്ള ശ്രമം

Cഭഗീരഥ പ്രയത്നം

Dസുഗ്രീവാജ്ഞ

Answer:

C. ഭഗീരഥ പ്രയത്നം


Related Questions:

താഴെ തന്നിരിക്കുന്ന ശൈലിയുടെ വിവർത്തനം : "Adding fuel to the fire"
' നിങ്ങൾ കൃത്യസമയത്ത് എത്തിച്ചേരണം ' - എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്യം :
Discipline എന്ന പദത്തിൻ്റെ തർജ്ജമയായി വരാവുന്ന പദമേത്?
നിറഞ്ഞ മടിശ്ശീലയ്ക്ക് ഒരിക്കലും സുഹൃത്തുക്കൾക്ക് പഞ്ഞമുണ്ടാകില്ല.
He came to me and assured me to repay his debt with in a week. തർജ്ജമ ഏത് ?