App Logo

No.1 PSC Learning App

1M+ Downloads
ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം 27.3 ദിവസം വേണ്ടി വരുന്നു. ഇതാണ് ഒരു -----

Aഗ്രഹമാസം

Bനക്ഷത്രമാസം

Cഭ്രമണമാസം

Dസൂര്യാതിമാസം

Answer:

B. നക്ഷത്രമാസം

Read Explanation:

ഗ്രഹങ്ങൾക്കുചുറ്റും നിശ്ചിത സഞ്ചാരപഥത്തിലൂടെ വലംവച്ചുകൊണ്ടിരിക്കുന്ന ആകാശഗോളങ്ങളാണ് ഉപഗ്രഹങ്ങൾ (Satellites). ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രൻ.ചന്ദ്രന് ഭൂമിയെ ഒരു തവണ വലം വയ്ക്കാൻ ഏകദേശം 27.3 ദിവസം വേണ്ടി വരുന്നു. ഇതാണ് ഒരു നക്ഷത്രമാസം (Sidereal Month).


Related Questions:

മരുഭൂമി നിവാസികളുടെ വസ്ത്രധാരണത്തിലെ പ്രത്യേകത
സൂര്യനെ ചുറ്റിയുള്ള ആകാശഗോളങ്ങളുടെ സഞ്ചാരപാത
സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്ന് ലോകത്തോട് പറഞ്ഞ പോളണ്ടുകാരനായ വാന ശാസ്ത്രജ്ഞൻ
നക്ഷത്രങ്ങൾ മിന്നുന്നതായി നമുക്ക് തോന്നുന്നതിന് കാരണം
പാതിരാസൂര്യന്റെ നാട്