Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി:

Aകക്കാട്

Bമണിയാർ

Cകുറ്റ്യാടി

Dഇടുക്കി

Answer:

B. മണിയാർ

Read Explanation:

  • സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി - മണിയാർ (പത്തനംതിട്ട )

  • മണിയാർ ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്ന നദി - പമ്പ

  • സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - കൂത്തുങ്കൽ ( ഇടുക്കി )

  • മലബാറിലെ ആദ്യ ജലവൈദ്യുത പദ്ധതി - കുറ്റ്യാടി (1972 )

  • കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി - ഇടുക്കി

  • കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി - പള്ളിവാസൽ (1940 ,മുതിരപ്പുഴ )

  • കേരളത്തിലെ രണ്ടാമത്തെ ജലവൈദ്യുത പദ്ധതി - ചെങ്കുളം (1954 )


Related Questions:

ഏറ്റവും കൂടുതൽ ജലവൈദ്യുത പദ്ധതികൾ ഉള്ള കേരളത്തിലെ നദി ?
കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദുത നിലയം
മുല്ലപ്പെരിയാർ ഡാം ഉദ്ഘാടനം ചെയ്ത വർഷം :
ഇടുക്കി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏതാണ്?
കേരളത്തിലെ ഏതു ജില്ലയിലാണ് തിരമാലയിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്നത് ?