ചേരുംപടി ചേർക്കുക :
| യഥാസ്ഥിതിക വാങ്ങൽ | വില കുറയുമ്പോഴോ മറ്റ് അനുകൂല സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴോ വലിയ അളവിൽ സാധനങ്ങൾ വാങ്ങുന്നു |
| സംവൃത വാങ്ങൽ | അപ്പപ്പോഴുള്ള ആവശ്യങ്ങൾ നിറവേറ്റാനായി കുറഞ്ഞ അളവിൽ സാധനങ്ങൾ വാങ്ങുന്ന നയം |
| ഊഹവാങ്ങൽ | ആവശ്യമുള്ള സാധനങ്ങൾ പലവിൽപ്പനക്കാരിൽ നിന്നും ചില മുൻഗണനകളുടെ അടിസ്ഥാത്തിൽ വാങ്ങുന്നു |
| വിവൃത വാങ്ങൽ | ഒരേ ഉൽപാദകനിൽ നിന്നു തന്നെ സാധനങ്ങൾ സ്ഥിരമായി വാങ്ങുന്നു |
AA-4, B-1, C-2, D-3
BA-2, B-4, C-1, D-3
CA-2, B-3, C-4, D-1
DA-4, B-2, C-3, D-1
