Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

പബ്ലിക് സർവീസ് കമ്മീഷൻ IAS
അഖിലേന്ത്യാ സർവീസ് ആർട്ടിക്കിൾ 312
സിവിൽ സർവീസ് ദിനം ഏപ്രിൽ 21
Steel Frame of India ആർട്ടിക്കിൾ 315

AA-4, B-2, C-3, D-1

BA-3, B-2, C-1, D-4

CA-3, B-2, C-4, D-1

DA-4, B-2, C-1, D-3

Answer:

A. A-4, B-2, C-3, D-1

Read Explanation:

  • പബ്ലിക് സർവീസ് കമ്മീഷൻ (Public Service Commission) – ആർട്ടിക്കിൾ 315

  • അഖിലേന്ത്യാ സർവീസ് (All India Services) – ആർട്ടിക്കിൾ 312

  • സിവിൽ സർവീസ് ദിനം (Civil Services Day) – ഏപ്രിൽ 21

  • Steel Frame of India – IAS (Indian Administrative Service)


Related Questions:

അഖിലേന്ത്യാ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് ആരാണ്?

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനെക്കുറിച്ചുള്ള താഴെപ്പറയുന്ന പ്രസ്താവന പരിഗണിക്കുക. താഴെ നൽകിയിരിക്കുന്ന ശരിയായൻ ഓപ്ഷൻ തിരഞ്ഞെടുക്കുക:

  1. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ചെയർമാനേയും മറ്റ് അംഗങ്ങളെയും രാഷ്ട്രപതി നിയമിക്കും
  2. അവർ ആറ് വർഷം അല്ലെങ്കിൽ 65 വയസ്സ് , ഏതാണോ ആദ്യത്തേത് ആ പദവി വഹിക്കും
  3. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിമാരുടെ സമിതിയുടെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് അവരെ നീക്കം ചെയ്യാം
  4. കമ്മീഷൻ വാർഷിക റിപ്പോർട്ട് ഇന്ത്യൻ പ്രസിഡന്റിന് സമർപ്പിക്കും.
    താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

    അഖിലേന്ത്യാ സർവീസുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏതാണ്?

    1. IAS, IPS എന്നിവ ഭരണഘടന നിലവിൽ വന്നപ്പോൾ നിലവിലുണ്ടായിരുന്നു
    2. 1963 ഭേദഗതി അനുസരിച്ച് പുതിയ അഖിലേന്ത്യാ സർവീസുകൾ രൂപീകരിച്ചു.
    3. അഖിലേന്ത്യാ സർവീസുകൾ സംസ്ഥാന PSCയുടെ കീഴിലാണ്
    4. പാർലമെന്റിന് അധികാരമുണ്ട് പുതിയ അഖിലേന്ത്യാ സർവീസുകൾ തുടങ്ങാൻ

      താഴെ പറയുന്ന പ്രസ്താവനകളിൽ തെറ്റായവ ഏതെല്ലാം?

      1. ഭരണഘടന രൂപം കൊള്ളുമ്പോൾ തന്നെ നിലവിലുള്ളവ IAS, IPS എന്നിവയാണ്.

      2. 1963ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ആരംഭിക്കുന്നതിന് വ്യവസ്ഥ ചെയ്തു.

      3. ആർട്ടിക്കിൾ 310 പബ്ലിക് സർവീസ് കമ്മീഷൻ അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ കാലാവധിയും പറയുന്നു.

      4. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾക്ക് പൊതു പബ്ലിക് സർവീസ് കമ്മീഷനുകൾ രൂപീകരിക്കാൻ സാധിക്കും.