Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ചങ്ങമ്പുഴ കൃതികളും പ്രത്യേകതകളും

ബാഷ്പാഞ്ജലി ഖണ്ഡകാവ്യം
തുടിക്കുന്ന താളുകൾ ആദ്യ കവിതാസമാഹാരം
മാനസേശ്വരി നാടക കാവ്യം
കചനും ദേവയാനിയും ആത്മകഥ

AA-4, B-1, C-2, D-3

BA-4, B-1, C-3, D-2

CA-3, B-4, C-1, D-2

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

  • ബാഷ്പാഞ്ജലി : ആദ്യ കവിതാസമാഹാരം (ഈ വി കൃഷ്ണപിള്ള അവതാരിക എഴുതി.)

  • തുടിക്കുന്ന താളുകൾ : ആത്മകഥ

  • മാനസേശ്വരി : ഖണ്ഡകാവ്യം

  • കചനും ദേവയാനിയും : നാടക കാവ്യം


Related Questions:

ചന്ദ്രോത്സവത്തിൽ പങ്കെടുക്കാനെത്തിയ കവികളുടെ കൂട്ടത്തിൽ പരാമർശിക്കപ്പെടുന്നവർ?
"ജന്മമുണ്ടാകിൽ മരണവും നിശ്ചയം ആർക്കും തടുക്കരുതാതൊരവസ്ഥയെ"
“അച്ചിക്കു ദാസ്യപ്രവർത്തി ചെയ്യുന്നവൻ കൊച്ചിക്കുപോയങ്ങു തൊപ്പിയിടേണം” - ഏതു കൃതിയിലെ വരികൾ ?
ശിവരാത്രി മഹാത്മ്യം, കണ്ണശ്ശഭാഗവതം, കണ്ണശ്ശഭാരതം എന്നിവ ആരുടെ രചനകൾ ?
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?