താഴെ പറയുന്ന ശൈലികളെ അർത്ഥത്തിനനുസരിച്ച് ചേരുംപടി ചേർക്കുക.
| p. തലയിൽ കേറ്റുക | 1. ന്യൂനത മറയ്ക്കുക |
| q. പൊടിയിട്ട് വിളക്കുക | 2. പകച്ചു പോവുക |
| r. ആകാശം നോക്കുക | 3. ലാളിക്കുക |
| s. നെല്ലിപ്പടി കാണുക | 4. യോജിപ്പിക്കുക |
| 5. അങ്ങേയറ്റം വരെ എത്തുക |
Ap - 4, q - 2, r - 5, s - 3
Bp - 2, q - 3, r - 4, s - 1
Cp - 3, q - 1, r - 2, s - 5
Dp - 4, q - 1, r - 2, s - 3
