Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
എള്ളു കീറുക - ശൈലിയുടെ അർത്ഥം എന്താണ് ?

Aകാലം തെറ്റി പ്രവർത്തിക്കുക

Bകണ്ടില്ലെന്ന് നടിക്കുക.

Cകർശനമായി പെരുമാറുക

Dതിടുക്കത്തിൽ കാര്യം സാധിക്കുക

Answer:

C. കർശനമായി പെരുമാറുക

Read Explanation:

ശൈലികൾ

  • കണക്കിലാകുക - ശരിയാവുക

  • ഊതിപ്പറപ്പിക്കുക - നിഷ്പ്രയാസം തോൽപ്പിക്കുക

  • ഊർദ്ധ്വഗതിയെ പ്രാപിക്കുക - നശിക്കാറാവുക

  • കടലിൽ കൈ കഴുകുക - ധൂർത്തടിച്ച് ചെലവ് ചെയ്യുക

  • താളം ചവിട്ടുക - വിഷമിക്കുക

  • നെയ്യിൽ കൈ മുക്കുക - സത്യം ചെയ്യുക


Related Questions:

നക്ഷത്രമെണ്ണിക്കുക' എന്ന ശൈലിയുടെ അർത്ഥം :

"ഊട്ടിന് മുൻപും ചൂട്ടീനു പിറകും' എന്ന ശൈലി കൊണ്ട് അർത്ഥമാക്കുന്നത്.

i) ഭക്ഷണത്തിന്റെ പ്രാധാന്യം.

ii) ഭക്ഷണത്തോടുള്ള അത്യാർത്തി.

iii) കാര്യം നോക്കി പെരുമാറുക.

iv) സ്വാർത്ഥതയോടെയുള്ള പെരുമാറ്റം.

 

'യഥാശക്തി' എന്നർത്ഥം വരുന്ന പഴഞ്ചൊല്ല് ഏത് ?

  1. പട പേടിച്ച് പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തിപ്പട
  2. ചിനക്കത്തൂർ പൂരം തനിക്കൊത്തവണ്ണം
  3. പണംകൊണ്ടെറിഞ്ഞാലേ പണത്തിൽ കൊള്ളൂ.
  4. കൂത്തുപാതി പിള്ള പാതി
    ധനാശി പാടുക എന്ന ശൈലിയുടെ വ്യാഖ്യാനം എഴുതുക.
    ശക്തിമത്താവുക, കഠിനമായി വർദ്ധിക്കുക എന്നിങ്ങനെ അർത്ഥം വരുന്ന ശൈലി ഏത്?