Challenger App

No.1 PSC Learning App

1M+ Downloads

പ്രസ്താവം - പ്രസ്ഥാനം എന്നിവയുടെ അർത്ഥം.

1) പറച്ചിൽ - യാത്ര

 2) കേൾവി - പ്രയോഗം

3) പിറവി - ഒഴുക്ക്

 4) ആരംഭം - പുറപ്പാട്

 

A1, 2 ശരിയാണ്

B3, 4 ശരിയാണ്

C1, 4 ശരിയാണ്

D2, 3 ശരിയാണ്

Answer:

C. 1, 4 ശരിയാണ്

Read Explanation:

  • പറച്ചിൽ - യാത്ര
  • ആരംഭം - പുറപ്പാട്
  • കേൾവി - കേള്‍ക്കല്‍

 


Related Questions:

വിശ്വത്തിൽ സ്ഥിതി ചെയ്യുന്നവൻ എന്ന അർത്ഥം ലഭിക്കുന്ന പദം ഏത് ?
"ദീനാനുകമ്പ' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് എന്ത് ?
താഴെപ്പറയുന്നവയിൽ സ്വർണ്ണം എന്നർത്ഥം വരുന്ന പദം ഏത് ?
കാട് എന്ന അർത്ഥം വരാത്ത പദം ഏത് ?
ഇവയിൽ "വണ്ട്" എന്ന അർത്ഥം വരുന്ന പദം ഏത്?