App Logo

No.1 PSC Learning App

1M+ Downloads
NDPS ആക്ടിലെ വകുപ്പുകളുടെ എണ്ണം എത്ര ?

A85

B82

C80

D83

Answer:

D. 83

Read Explanation:

NDPS ആക്ട് 1985

  • വകുപ്പുകളുടെ എണ്ണം - 83

  • അധ്യായങ്ങളുടെ എണ്ണം - 6

  • ഷെഡ്യൂളുകളുടെ എണ്ണം - 1


Related Questions:

സ്പിരിറ്റിലേക്ക് ജലം ചേർത്ത് വീര്യം കുറയ്ക്കുന്ന പ്രക്രിയയുടെ പേരെന്താണ്?
ഒരു കുറ്റകൃത്യം ചെയ്യുന്നതിന് പരിസരവും മറ്റും ഉപയോഗിക്കുവാൻ അനുവദിക്കുന്നതിനുള്ള ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
അനധികൃതമായി സമ്പാദിച്ച സ്വത്ത് കണ്ടുകെട്ടുന്നതിനെ കുറിച്ച് പറയുന്ന NDPS ആക്ടിലെ സെക്ഷൻ ഏത് ?
മയക്കുമരുന്ന് അല്ലെങ്കിൽ സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ടിട്ടുള്ള നിർമ്മാണത്തെക്കുറിച്ച് പറയുന്ന NDPS സെക്ഷൻ ഏത് ?
ദുരുപയോഗം ചെയ്യുന്ന മരുന്നുകളെ എത്രയായി തരംതിരിക്കാം ?