App Logo

No.1 PSC Learning App

1M+ Downloads
ചുവടെ കൊടുത്ത ചിത്രങ്ങൾ നിരീക്ഷിച്ചു തത്തുല്യമായ സമഗ്രതാ ദർശനം ക്രമത്തിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക. 1. ▲ 2. xxxoooxxx xxxoooxxx 3. ll ll ll

Aപരിപൂർത്തി നിയമം, സാദൃശ്യ നിയമം, സാമിപ്യ നിയമം

Bപരിപൂർത്തി നിയമം, സാമിപ്യ നിയമം, സാദൃശ്യ നിയമം

Cതുടർച്ച നിയമം, സാദൃശ്യ നിയമം, സാമിപ്യ നിയമം

Dതുടർച്ച നിയമം, സാമിപ്യ നിയമം, സാദൃശ്യ നിയമം

Answer:

A. പരിപൂർത്തി നിയമം, സാദൃശ്യ നിയമം, സാമിപ്യ നിയമം

Read Explanation:

ഗസ്റ്റാള്‍ട് മനഃശാസ്ത്രം / സമഗ്രതാവാദം 
  • ഗസ്റ്റാള്‍ട്ട് എന്നാല്‍ രൂപം ,ആകൃതി എന്നാണ് അര്‍ഥം
  • ജര്‍മന്‍ മന:ശാസ്ത്രജ്ഞനായ മാക്സ് വര്‍തീമറാണ് ഇതിന്റെ പ്രധാന വക്താവ്.
  • കര്‍ട് കൊഫ്കവുള്‍ഫ്ഗാങ്ങ് കൊഹ്ലര്‍ എന്നിവരാണ് ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ കൂട്ടുകാര്‍.
  • 1912 ലാണ് ഈ കാഴ്ചപ്പാട് അവതരിപ്പിക്കപ്പെട്ടത്.
  • ഭാഗങ്ങളുടെ / ഘടകങ്ങളുടെ  ആകെത്തുകയെക്കാള്‍ വലുതാണ് സമഗ്രത എന്നതാണ് ഇതിന്റെ അടിസ്ഥാന കാഴ്ചപ്പാട്.
  •  സമഗ്രതാ സംവിധാനത്തിൻ്റെ നിയമങ്ങള്‍
    1. സാമീപ്യ നിയമം law of proximityഅടുത്തടുത്തുളളവ കൂട്ടങ്ങളായി കാണുന്നു)
    2. സാദൃശ്യം നിയമം law of similarityഒരേ രൂപസാദൃശ്യമുളളവ കൂട്ടങ്ങളായി കാണുന്നു)
    3. പരിപൂർത്തി നിയമം, തുറന്ന ദിശ അടഞ്ഞു കാണല് ,പൂര്‍ത്തീകരണം / law of closure (വിടവുകള്‍ നികത്തി പൂര്‍ണതയുളള ദൃശ്യമായി കാണല്‍)
    4. ലാളിത്യം
    5. തുടര്‍ച്ചാ നിയമം / law of continuity (തുടര്‍ച്ചയുടെ രീതിയില്‍ കാണുന്ന രീതി)
    6. രൂപപശ്ചാത്തല നിയമം

Related Questions:

ഉൾക്കാഴ്ചാ സിദ്ധാന്തത്തെ സ്വാധീനിക്കുന്ന ഘടകം :
Which of the following is an example of an intellectual disability?
ഹള്ളിന്റെ പ്രബലന സിദ്ധാന്തത്തിന്റെ അടിസ്ഥാനം ?
What method did Kohlberg use to study moral development?
ശിശു വികാരങ്ങളിൽ പെട്ടെ ഒരു വികാരമാണ് ആവൃത്തി. ആവൃത്തി എന്നാൽ :