App Logo

No.1 PSC Learning App

1M+ Downloads
EVM ആദ്യമായി പരീക്ഷിച്ച തിരഞ്ഞെടുപ്പ് ഏതാണ്?

Aലോക്‌സഭാ തെരഞ്ഞെടുപ്പ്

Bകേരളത്തിലെ പറവൂർ ഉപതിരഞ്ഞെടുപ്പ്

Cതമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ്

Dമഹാരാഷ്ട്ര ഉപതിരഞ്ഞെടുപ്പ്

Answer:

B. കേരളത്തിലെ പറവൂർ ഉപതിരഞ്ഞെടുപ്പ്

Read Explanation:

1982-ൽ കേരളത്തിലെ പറവൂർ നിയമസഭാമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിലാണ് ആദ്യമായി EVM പരീക്ഷിച്ചത്.


Related Questions:

തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് ആര്?
ഭരണഘടനേതര സ്ഥാപനങ്ങൾ എങ്ങനെ രൂപം കൊള്ളുന്നു?
തിരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരങ്ങൾക്ക് ഭരണഘടനയിൽ ഏത് അനുച്ഛേദം നൽകുന്നു?
ഭരണഘടനാസ്ഥാപനങ്ങളുടെ അധികാരത്തിന്റെ ഉറവിടം എന്താണ്?
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ (EVM) ആദ്യമായി ഉപയോഗിച്ചത് എപ്പോൾ?