Challenger App

No.1 PSC Learning App

1M+ Downloads
p ബ്ലോക്ക് മൂലകങ്ങളിൽ അവസാന ഇലക്ട്രോൺ ഏത് ഓർബിറ്റലിൽ പ്രവേശിക്കുന്നു?

Ap ഓർബിറ്റൽ

Bs ഓർബിറ്റൽ

Cd ഓർബിറ്റൽ

Df ഓർബിറ്റൽ

Answer:

A. p ഓർബിറ്റൽ

Read Explanation:

ബ്ലോക്ക്

  • ഇലക്ട്രോൺപൂരണം അവസാനമായി നടക്കുന്നത് ഏത് സബ്ഷെല്ലിലാണോ അതായിരിക്കും ആ മൂലകം ഉൾപ്പെടുന്ന ബ്ലോക്ക്.


Related Questions:

താഴെ പറയുന്നതിൽ ടൈറ്റാനിയം ഡൈ ഓക്‌സൈഡിന്റെ ഉൽപാദനത്തിൽ ആവശ്യമായ അസംസ്‌കൃത വസ്തു ഏതാണ് ?
മാഗ്നറ്റിക് ക്വാണ്ടം നമ്പറിനെ ഏത് പ്രതീകം ഉപയോഗിച്ച് സൂചിപ്പിക്കുന്നു?
ശക്തിയേറിയതും ഭാരമില്ലാത്തതുമായ കാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹം ?
ഓർബിറ്റലിന്റെ തൃമാന ആകൃതിയെ സൂചിപ്പിക്കുന്ന ക്വാണ്ടം നമ്പർ ഏതാണ്?
s ബ്ലോക്ക് മൂലകങ്ങൾ ഏത് ഗ്രൂപ്പിലാണ് ഉള്ളത്?