Challenger App

No.1 PSC Learning App

1M+ Downloads

സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ലാത്ത പെയിന്റിന്റെ നിറം:

  1. ഒലീവ് ഗ്രീൻ (Olive green)
  2. നേവി ബ്ലൂ (Navy Blue)
  3. പോലീസ് വൈറ്റ് (Police White)
  4. കമാൻഡോ ബ്ലാക്ക് (Commando black)

A(i), (ii), (iii) & (iv)

B(i) & (ii)

C(i) & (iv)

D(i) & (iii)

Answer:

C. (i) & (iv)

Read Explanation:

ഒലീവ് ഗ്രീൻ (Olive green), കമാൻഡോ ബ്ലാക്ക് (Commando black) നിറങ്ങൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന മോട്ടോർ വാഹനങ്ങളിൽ ഉപയോഗിക്കാൻ പാടില്ല.


Related Questions:

ഏറ്റവും കൂടുതൽ കലോറിഫിക് വാല്യൂ ഉള്ള ഇന്ധനം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക

  1. പ്രഷർ പ്ളേറ്റ് , ഫ്രിക്ഷൻ പ്ളേറ്റ് എന്നിവ ബ്രേക്കുമായി ബന്ധപ്പെട്ടിരിക്കുന്നു
  2. ക്ലച്ച് പെഡലിൽ കാൽവെച്ചു ഓടിക്കുന്നതിനു പറയുന്ന പേര് - ക്ലച്ച് റൈഡിങ്
  3. ബ്രേക്ക് ചവിട്ടുന്നതുമുതൽ വാഹനം നിൽക്കുന്നവരെ വാഹനം ഓടിയ ദൂരം ബ്രേക്കിങ് ഡിസ്റ്റൻസ് എന്ന് പറയുന്നു
    ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
    ഫോർ വീൽ ഡ്രൈവ് വാഹനങ്ങളിൽ നാലു വീലുകളിലേക്കും എൻജിൻ പവർ എത്തിക്കാൻ ഉപയോഗിക്കുന്നത് ?