App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നതിൽ പഞ്ചസുഗന്ധങ്ങളിൽ പെടുന്നത് ഏതൊക്കെയാണ് ?

  1. കർപ്പൂരം 
  2. തക്കോലം 
  3. ഇലവങ്കം 
  4. ജാതിക്ക 

A1 , 2 , 3

B2 , 3

C4 മാത്രം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

പഞ്ചസുഗന്ധങ്ങൾ - കർപ്പൂരം , തക്കോലം , ഇലവങ്കം , ജാതിക്ക , അടയ്ക്ക


Related Questions:

അഭിമന്യുവിൻ്റെയും ഉത്തരയുടെയും പുത്രൻ ആരാണ് ?
' സൗന്ദര്യലഹരി ' എന്ന കൃതി രചിച്ചത് ആരാണ് ?
' ഉപദേശസഹസ്രി ' എന്ന കൃതി രചിച്ചത് ആരാണ് ?
അശ്വനി ദേവന്മാരുടെ സഹോദരന്റെ പേരെന്താണ് ?
അഗ്നിയെ സ്തുതിച്ചുകൊണ്ട് തുടങ്ങുന്ന ലോകത്തിലെ ആദ്യത്തെ ഗ്രന്ഥം ?